Esti ficheru ye de Wikimedia Commons y puen usalu otros proyeutos.
La descripción de la páxina de descripción del ficheru s'amuesa darréu.
Resume
DescripciónCommunist pachha flower.JPG
മലയാളം: Name : Chromolaena odoratum
Family : Asteraceae
കമ്യൂണിസ്റ്റ് പച്ചയുടെ വെള്ളനിറമുള്ള വളരെ ചെറിയ പൂക്കൾ കുലകളായി കാണപ്പെടുന്നു. വേനലിൽ ഉണങ്ങിയ വിത്തുകൾ പുതുമഴക്ക് ശേഷം വീണ്ടും ഉണങ്ങിയാൽ കാറ്റത്ത് പറന്ന് ദൂരെസ്ഥലങ്ങളിൽ എത്തിയിട്ട് മുളച്ച് വളരുന്നു.
1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് മുറിവിന് പുരട്ടാറുണ്ട്. 2009 ൽ ചിക്കൻഗുനിയ പടർന്നുപിടിച്ചപ്പോൾ കേരളീയര്‍ കുളിക്കാന്‍ വെള്ളം തിളപ്പിക്കുന്ന നേരത്ത് ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍ക്കുമായിരുന്നു. ക്രോമോലേനാ ഒഡോറാറ്റയ്ക്കു് ഭീഷണമായ രീതിയിൽ വളർന്നുപിടിക്കാൻ സഹായകമാവുന്നതു് അതിന്റെ അതിശക്തമായ കീടപ്രതിരോധകകഴിവുകളാണു്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ സാധാരണക്കാർക്കിടയിൽ മുറിവുകൾക്കു് ആന്റിസെപ്റ്റിൿ ആയി ഇതിന്റെ നീരു് വ്യാപകമായി ഉപയോഗിക്കുന്നുണ്ടു്.
കമ്യൂ ണിസ്റ്റ് പച്ചയുടെ ഇലനീരിൽനിന്നും എടുക്കുന്ന സത്താണു് Eupolin.
Llicencia
Yo, el titular de los drechos d'autor d'esta obra, la espublizo baxo la siguiente llicencia:
pa compartir – pa copiar, distribuir y comunicar públicamente la obra
pa remezclar – p'adautar la obra
Baxo les condiciones siguientes:
reconocimientu – Tienes de dar el créitu apropiáu, apurrir un enllaz a la llicencia ya indicar si realizasti dalgún cambéu. Puedes faelo de cualquier mou razonable ,pero non de manera que suxera l'encontu del autor pa ti o pal usu que faigas.
compartir igual – Si entemeces, tresformes o te bases nesti material, tienes de distribuir les tos contribuciones baxo la mesma llicencia o una compatible cola orixinal.